സൗഹൃദ നിമിഷം...എറണാകുളം എസ്.എൻ.വി സദനം ഹോസ്റ്റർ വർഷികാഘോഷവും തപസ്വിനി അമ്മ ആതുരസേവനത്തിന്റെ ആത്മാർപ്പണം പുസ്തകത്തിന്റെ പ്രകാശന ചടങ്ങും ഉദ്ഘാടനം ചെയ്യാനത്തിയ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയും പ്രൊഫ. എം.കെ. സാനുവുമായി സൗഹൃദം പങ്കുവയ്ക്കുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമീപം