കൊച്ചി: കേരളത്തിലെ സൗരോർജവത്കരണം എന്ന വിഷയത്തിൽ 'ഫിക്കി" നടത്തിയ ശിൽപശാല അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേളൂരി ഉദ്ഘാടനം ചെയ്തു. സിഡ്ബി ഡി.ജി.എം കെ.വി. കാർത്തികേയൻ, എ.ജി.എം ഷാജു റാഫേൽ,​ യു.സി. റിയാസ്,​ സാവിയോ മാത്യു എന്നിവർ പ്രസംഗിച്ചു.
പാനൽചർച്ചയിൽ കെ.ആർ. സന്തോഷ്, പി.ബി. കലേഷ്, മനു എം വേണു, ശിവരാമകൃഷ്ണൻ, വി.ടി. രാജൻ, ടെറൻസ് അലക്‌സ്, ആർ. വിഘ്‌നേശ്, എം. സന്ദീപ് എന്നിവർ പങ്കെടുത്തു.