dasan

അങ്കമാലി: തുറവൂർ തലക്കോട്ടുപറമ്പിൽ കുന്നുംപുറത്ത് വീട്ടിൽ കെ.കെ. ദാസൻ (74) നിര്യാതനായി. ഭാര്യ: രമണി തുറവൂർ നെടുവേലി കുടുംബാംഗം. മക്കൾ: സുഗതൻ കുന്നുംപുറം, ശ്രീമോൾ. മരുമക്കൾ: സിജി, സതിലാൽ.