കൊച്ചി: സെൻട്രൽ ഫോർ ലൈഫ് സ്കിൽ ലേണിംഗിന്റെ നേതൃത്വത്തിൽ 18നും 28നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി സൗജന്യ എംപ്ലോയബിലിറ്റി സ്കിൽ ഡെവലപ്മെന്റ് ആൻഡ് കരിയർ ഗൈഡൻസ് പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്യാം. ഏരൂർ വാസുദേവൻ റോഡിൽ ജെ.എൻ.എൽ മെട്രോ സ്റ്റേഷന് സമീപമാണ് പരിശീലനകേന്ദ്രം. പരിശീലനം സൗജന്യം. ഫോൺ: 6282552042.