aravindakshan-76

പറവൂർ: കെടാമംഗലം കാട്ടൂപ്പാടത്ത് അരവിന്ദാക്ഷൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: ശോഭ. മക്കൾ: അരുൺകുമാർ (ദുബായ്), അനൂപ് (അയർലാൻഡ്), അഖിൽ (യു.കെ). മരുമക്കൾ: രേഷ്മ, റാണി, നിവ.