sabu-58

മൂവാറ്റുപുഴ: തെക്കൻമാറാടി വാഴയിൽവീട്ടിൽ സാബു വി.പി (ബിനോയി 58) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി (സെക്രട്ടറി, ഏനാനെല്ലൂർ സർവീസ് സഹകരണബാങ്ക്). മകൻ: അരവിന്ദ് (സോഫ്റ്റ്‌വെയർ എൻജിനിയർ, ന്യൂസിലാൻഡ്).