അങ്കമാലി:ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ബെന്നി ബെഹന്നാൻ്റെ മഞ്ഞപ്ര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകീട്ട് 5.30 ന് മഞ്ഞപ്ര ഫൈൻ ആർട്ട്സ് ഹാളിൽ നടക്കും. ഡി സി സി പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം കൺവീനർ സന്തോഷ് തോമസ് അദ്ധ്യക്ഷത വഹിക്കും.