
കൊച്ചി: മണിയങ്ങാട്ട് മൂഴൂർ ജോസഫ് ലൂക്ക് (പാപ്പച്ചൻ 89) നിര്യാതനായി. ഭാര്യ: പരേതയായ വി.ജെ. മേരി. മക്കൾ: ഡോ. സന്തോഷ് ലൂക്ക് (ബംഗളൂരു), ഡോ. അലക്‌സാണ്ടർ ലൂക്ക് (അജ്മാൻ). മരുമക്കൾ: ഡോ. മഞ്ജു സന്തോഷ് (ബംഗളൂരു), ഡോ. സിമി മാത്യു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോനപള്ളി സെമിത്തേരിയിൽ.