udf-
യു.ഡി.എഫ് കീഴ്മാട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: യു.ഡി.എഫ് കീഴ്മാട് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ലിസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ അബ്ദുൽ മുത്തലിബ്, എംഒ. ജോൺ, എം.എ. ചന്ദ്രശേഖരൻ, പി.എ. മുജീബ്, ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, ലത്തീഫ് പൂഴിത്തറ, എം.കെ.എ. ലത്തീഫ്, തോപ്പിൽ അബു, പി.വി. എൽദോ, മുജീബ് കുട്ടമശേരി, എം.എം. സാജു, പ്രിൻസ് വെള്ളറക്കൽ, ആന്റണി മാഞ്ഞൂരാൻ, രാജീവ് മുതിരക്കാട്, പി.എ. മെഹബൂബ് എന്നിവർ സംസാരിച്ചു.