കാലടി: വെള്ളാരപ്പിള്ളി വാഴയിൽവീട്ടിൽ വിദ്യാധരന്റെ ഭാര്യ ബേബി (74) നിര്യാതയായി. മക്കൾ: വിമൽ (മാതൃഭൂമി ന്യൂസ്), ഫൈന. മരുമക്കൾ: സുനിൽ കെ. ജയൻ, ജിജു.