shbiu
ഫോട്ടോ: കാർട്ടുണിസ്റ്റ് ഷിബു എബ്രഹാം പെരുമ്പാവൂർ ഗവ: ബോയ്സ് എൽ. പി. സ്കൂളിനു വേണ്ടി വരച്ച ഗാന്ധിജി ജവഹർലാൽ നെഹ്രു, നെൽസൺ മണ്ടേല ,രവീന്ദ്രനാഥ ടാഗോർ മദർ തെരേസ, കുഞ്ഞുണ്ണിമാഷ് , വൈക്കംമുഹമ്മദ് ബഷീർ എന്നിവരുടെ ചിത്രങ്ങളും സന്ദേശങ്ങളും പ്രധാന അദ്ധ്യാപിക സോനു ജോർജ് സ്‌കൂളിന് സമർപ്പിക്കുന്നു.

പെരുമ്പാവൂർ: കാർട്ടുണിസ്റ്റ് ഷിബു എബ്രഹാം പെരുമ്പാവൂർ ഗവ: ബോയ്സ് എൽ. പി. സ്കൂളിനു വേണ്ടി വരച്ച ഗാന്ധിജി,​ ജവഹർലാൽ നെഹ്രു,​ നെൽസൺ മണ്ടേല, രവീന്ദ്രനാഥ ടാഗോർ,​ മദർ തെരേസ, കുഞ്ഞുണ്ണിമാഷ്, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ ചിത്രങ്ങളും സന്ദേശങ്ങളും പ്രധാന അദ്ധ്യാപിക സോനു ജോർജ് സ്‌കൂളിന് സമർപ്പിച്ചു. പി ടി.എ. പ്രസിഡന്റ് വി.എ. പ്രേം നസീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ഇ. എം. ഷാഹിത, എസ്.ആർ.ജി. കൺവീനർ കെ.ജെ. ഷെൽന എന്നിവർ പങ്കെടുത്തു.