millumpady
ഫോട്ടോ അടിക്കുറിപ്പ്: എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് മുടക്കുഴ പഞ്ചായത്തിലെ മില്ലുംപടി - കടവുങ്കൽ റോഡിൻ്റെ നവികരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ നിർവഹിക്കുന്നു


പെരുമ്പാവൂർ : എറണാകുളം ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് മുടക്കുഴ പഞ്ചായത്തിലെ മില്ലും പടി - കടവുങ്കൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി പി അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു ജനപ്രതിനിധികളായ ഡോളി ബാബു, വത്സ വേലായുധൻ, രജിത ജയ്മോൻ, ജോഷി തോമസ് വാർഡ് വികസന സമിതിയംഗങ്ങളായ കെ പി വിനോദ്, പത്രോസ് പള്ളശ്ശേരി, അമൽ പോൾ എന്നിവർ പ്രസംഗിച്ചു