ph
നീലീശ്വരം വിന്നേഴ്സ് കോളേജിലെ പഠനക്കളരിയുടെ സമാപനയോഗത്തിൽ പ്രിൻസിപ്പൽ വി. കെ. ഷാജി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു...

കാലടി: നീലീശ്വരം വിന്നേഴ്സ് കോളേജിൽ കഴിഞ്ഞ ഒരു മാസമായി നടക്കുന്ന എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ പഠനക്കളരി ക്യാമ്പ് സമാപിച്ചു. പ്രിൻസിപ്പൽ വി.കെ. ഷാജി സമാപനയോഗം ഉദ്ഘാടനം ചെയ്തു. മാനേജർ കെ.എൻ. സാജു , അദ്ധ്യാപകരായ അമൽദാസ്, സൗമ്യ കെ.എം., പാർവ്വതി .എസ്.നായർ, ലക്ഷ്മി എന്നിവർ സംസാരിച്ചു.