
പെരുമ്പാവൂർ: താന്നിപ്പുഴ ഇഞ്ചിപ്പറമ്പിൽ പരേതനായ പൈലിയുടെ ഭാര്യ മറിയം (97) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് താന്നിപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, റോസിലി, തോമസ്, ലില്ലി, വർഗീസ്, ഡെയ്‌സി, ലൂസി, ജെസി, സെബി. മരുമക്കൾ: ജോസ്, പാപ്പച്ചൻ, ആന്റു, ത്രേസ്യമ്മ, അൽഫോൻസ, ഡെയ്‌സി, എൽസി, പരേതനായ തോമസ്.