thresiyakutty-84

വാഴക്കുളം: മടക്കത്താനം പുൽപ്പറമ്പിൽ (ഇടത്തട്ടേൽ) ആൻഡ്രൂസിന്റെ ഭാര്യ ത്രേസ്യാക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കദളിക്കാട് വിമലമാതാപള്ളി സെമിത്തേരിയിൽ. മക്കൾ: ജാൻസി, സിസ്റ്റർ ലീനാഗ്രേസ് (കാർമലേറ്റ് കോൺവെന്റ് വാഴക്കുളം), റീനി (അയർലാൻഡ്), റെസി, റിജോ, റെജു (സൗദി അറേബ്യ), പരേതനായ റോബിൻ. മരുമക്കൾ: ജോളി, ജോണി (അയർലാൻഡ്), ബിജു, ബിനു, ബോസ്, സന്ധ്യ.