മൂവാറ്റുപുഴ: കായനാട് പാറയ്ക്കപ്പടവിൽ മത്തായി കുര്യാക്കോസ് (64) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: കുര്യാക്കോസ് (ബിബിൻ), അഞ്ജലി, എബി. മരുമക്കൾ: അമ്പിളി, ജിനു, സന്ധ്യ.