chitrasenan

വൈപ്പിൻ: അയ്യമ്പിള്ളി കോങ്കായിതറവീട്ടിൽ ചിത്രസേനൻ (64) നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: അമൽദേവ്, അമൃത. മരുമകൻ: അമൽജിത്ത്.