
കൂത്താട്ടുകുളം: മണ്ണത്തൂർ കുഴികണ്ടത്തിൽ കെ.സി. ജോൺ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2.30ന് നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് യാക്കോബായപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി കാരമല കൊമ്പൻതാനത്ത് കുടുംബാംഗം.
മക്കൾ: സാബു ജോൺ, അനിമോൻ ജോൺ, ബിജു ജോൺ.
മരുമക്കൾ: സാലി, ലീന, നോമി.