elamma-varghese-86

കോതമംഗലം: മുണ്ടക്കൽ പരേതനായ എം.സി. വർഗീസിന്റെ (റിട്ട. അദ്ധ്യാപകൻ സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം) ഭാര്യ ഏലമ്മ വർഗീസ് (86, നെല്ലിമറ്റം സെന്റ്‌ജോസഫ് യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നെല്ലിമറ്റം സെന്റ്‌ ജോസഫ് പള്ളിയിൽ. മക്കൾ: ജിസ, പരേതനായ ജിൽസ്. മരുമക്കൾ: മഞ്ജു, പ്രതീഷ് (പോപ്പുലർ ടയേഴ്‌സ് മൂവാറ്റുപുഴ).