സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്. ചൂടിന് ആശ്വാസമായി എറണാകുളം നഗരത്തിലെ ജ്യൂസ് ഷോപ്പിന് മുന്നിൽ തണ്ണിമത്തൻ ജ്യൂസ് കഴിക്കുന്ന യുവതി