പറവൂർ: ഏഴിക്കര ഗവ. എൽ.പി സ്കൂളിൽ വർണ്ണകൂടാരത്തിന് തറക്കല്ലിട്ടു. പറവൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.എസ്. ജയദേവൻ ശിലാസ്ഥാപനം നടത്തി. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. രതീഷ്, കെ.ഡി. വിൻസന്റ്, പി.കെ. ശിവാനന്ദൻ, എം.ബി. ചന്ദ്രബോസ്, ഹെഡ്മിസ്ട്രസ് സി.എസ്. സുമിത, കെ.എസ്. പ്രേംജിത്ത്, എം.എ. രശ്മി എന്നിവർ പങ്കെടുത്തു.