sreedharan-nair-87

കൊച്ചി: തോപ്പിൽ വാരനാട്ട് വീട്ടിൽ ശ്രീധരൻനായർ (തങ്കപ്പൻ 87) നിര്യാതനായി. ഭാര്യ: നളിനി രണ്ടാംകണ്ടം, കടുങ്ങല്ലൂർ. മക്കൾ: ലതീഷ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല), ശ്രീലേഖ (യൂറോടെക് മാരിടൈം അക്കാഡമി, കൊച്ചി), ശ്രീലത. മരുമക്കൾ: ദീപ (ഭാരതീയ വിദ്യാഭവൻ, എളമക്കര), ഉണ്ണി, വി. ബി. മനോജ് (അക്വാ വെഞ്ച്വേഴ്‌സ്, പറവൂർ).