കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി ഹെൽത് നഴ്സിംഗ് വിഭാഗത്തിന്റെയും കടയിരുപ്പ് ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഐക്കരനാട് പഞ്ചായത്ത് അങ്കണവാടിയിൽ മഞ്ഞപ്പിത്തം, ക്ഷയരോഗം എന്നിവയെ കുറിച്ച് ബോധവത്കരണ ക്ളാസ് നടത്തി. സി.ടി. ഉഷ ഉദ്ഘാടനം ചെയ്തു.