തിരുവാങ്കുളം: മുരിയമംഗലം നന്ദനംവീട്ടിൽ ടി.എസ്. മുരളീധരൻ നായർ (68 റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മകൻ: ദീപക്. മരുമകൾ: അമ്പിളി.