john

വൈപ്പിൻ: എളങ്കുന്നപ്പുഴ തുണ്ടത്തിൽ ഡോ. ടി.എ. ജോൺ (92) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പോൾ ജോൺ, ഐവി ജോൺ. മരുമക്കൾ: ജെന്നിഫർ മേരി, ബെഞ്ചമിൻ.