ആലുവ: കിഴക്കേ കടുങ്ങല്ലൂർ കാവ്യംവീട്ടിൽ വി. ബാലകൃഷ്ണന്റെ ഭാര്യ ഭാർഗവി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് യു.സി. കോളേജ് എൻ.എസ്.എസ് ശ്മശാനത്തിൽ. മകൾ: ബീന. മരുമകൻ: എൻ. വിജയകൃഷ്ണൻ.