padam
പരമേശ്വരൻ

വൈറ്റില: വൈറ്റില ജനതാറോഡ് 34/650 വീട്ടിൽ പരമേശ്വരൻ (സഞ്ജു-53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ. സാഹിത്യകാരിയും എറണാകുളം മഹാരാജാസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയുമായിരുന്ന പരേതയായ പ്രൊഫ. ബി. സുജാത ദേവിയുടെയും പരേതനായ അഡ്വ. ഗോപാലകൃഷ്ണൻ നായരുടെയും മകനാണ്. പരേതരായ പ്രൊഫ. ഹൃദയകുമാരി, കവയിത്രി സുഗതകുമാരി എന്നിവർ മാതൃസഹോദരിമാരാണ്. ഭാര്യ: സ്വപ്ന. മകൾ: മീനാക്ഷി.