കൊച്ചി: കടവന്ത്ര ഗാന്ധിനഗർ മുതുകയിൽവീട്ടിൽ എം.എ. മാർട്ടിൻ (59) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: പരേതനായ ജസ്റ്റിൻ, ജിതിൻ.