
മൂവാറ്റുപുഴ: റാക്കാട് കരമഠത്തിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ ദേവകിഅമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ (റിട്ട. ടീച്ചർ), ജയശ്രീ (റിട്ട. ടീച്ചർ), അനിൽകുമാർ (തർബിയത്ത് സ്‌കൂൾ, മൂവാറ്റുപുഴ), ദീപ. മരുമക്കൾ: രാജമോഹനൻ (റിട്ട. എ.ഇ.ഒ), ബാബുരാജ് (റിട്ട. സുബൈദാർ മേജർ, മിലിട്ടറി), സുനിൽകുമാർ (ഫിഷറീസ്), അനിത.