achamma-84

മൂവാറ്റുപുഴ: ആവോലി ചെറുപറമ്പിൽ സി.ടി. മാത്യുവിന്റെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. തുടങ്ങനാട് പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി, ബീന, ബിന്ദു. മരുമക്കൾ: സോഫി, പരേതനായ മാത്യു, സന്തോഷ്.