001
എറണാകുള പാർലമെന്റ് യുഡിഫ് സ്ഥാനാർഥി ഹൈബി ഈടന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചു തൃക്കാക്കര നോർത്ത് മണ്ഡലം യുഡിഫ് കമ്മിറ്റി നടത്തിയ കൺവെൻഷൻ ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കാക്കനാട്: എറണാകുളം പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് തൃക്കാക്കര നോർത്ത് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി കൺവെൻഷൻ ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ നോർത്ത് മണ്ഡലം പ്രസിഡന്റ്‌ സിസി വിജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ടോണി ചമ്മിണി മുഖ്യാതി​ഥി​യായിരുന്നു. പി.കെ.ജലീൽ ,ഡോ.എം.സി. ദിലീപ് കുമാർ, റാഷിദ് ഉള്ളം പിള്ളി ,പി.കെ. അബ്ദുൾ റഹ്മാൻ, റഫീക്ക് യു.എച്ച്, പി.എം. യുസഫ്, ഹസീന ഉമ്മർ,എം.ടി ഓമന, സാബു പടിയഞ്ചേരി, ജിപ്സൺ ജോളി, നിയാസ്മുണ്ടം പാലം, ഷിമി മുരളി തുടങ്ങിയവർ സംസാരി​ച്ചു.