കാക്കനാട്: പടമുഗൾ താണപാടത്ത് മോരിക്കമൂല വീട്ടിൽ കൃഷ്ണൻ (92) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ദിലീപ്കുമാർ, അനിൽകുമാർ, ഷിബു, ബിന്ദു. മരുമക്കൾ: സുജിനി, ബിനി, പ്രീതി, ദിനേശൻ.