കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിൽ സമ്പൂർണ കെട്ടിട നികുതി സമാഹരണത്തിന്റെ ഭാഗമായി ഇന്നും ഈസ്റ്റർ ദിനത്തിലും രാവിലെ 10 മുതൽ 3.30 വരെ പഞ്ചായത്ത് ഓഫീസിൽ കെട്ടിട നികുതി അടയ്ക്കാൻ സൗകര്യമുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.