jona69

മുണ്ടംവേലി: പടീപ്പറമ്പിൽ പി.ജി. ലൂയിസിന്റെ ഭാര്യ ജോണ ലൂയിസ് (69) നിര്യാതയായി. മക്കൾ: പി.എൽ. ജോർജ് (അബുദാബി),​ റെജീന,​ ജെർമിന. മരുമക്കൾ: ഡയാന,​ ജോസഫ്,​ ഷെബിൻ (ഒമാൻ).