elikutty82

വടുതല: എസ്.എസ്.കെ.എസ് റോഡിൽ പരേടത്തുഹൗസിൽ പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി. മക്കൾ: പരേതനായ ആന്റണി,​ വർഗീസ്,​ കൊച്ചുത്രേസ്യ,​ എൽസ,​ മിനി. മരുമക്കൾ: റീന,​ ഷൈലജ (ആശാവർക്കർ),​ പരേതനായ അലക്സാണ്ടർ,​ ജോയ്.