gourikutty69

തിരുവാണിയൂർ: നടുക്കുരിശ് മനയ്ക്കനിരപ്പേൽവീട്ടിൽ തുളുവൻ പാങ്കുറുവിന്റെ ഭാര്യ ഗൗരിക്കുട്ടി (69) നിര്യാതയായി. മക്കൾ: ഗീത, ബിജു, ഷാജി. മരുമക്കൾ: അജി, സുജ, ബിന്ദു.