കൊച്ചി: തമ്മനം വിനോദ ലൈബ്രറിയിൽ ലോകനാടകദിനം ആചരിച്ചു. നാടക പ്രവർത്തൻ കൂടൽ ശോഭൻ ഉദ്ഘാടനം ചെയ്തു. ബി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. നാടക പ്രവർത്തകരായ തമ്മനം ബാബു, ജോസ് മാളിയേക്കൽ, എൻ.എം. സരോജൻ, ഹുസൈൻ കോതാറത്ത്, കെ.എ. യൂനസ് എന്നിവർ സംസാരി​ച്ചു.