വൈപ്പിൻ: എടവനക്കാട് പഴങ്ങാട് മാർക്കറ്റിന് പടിഞ്ഞാറ് വലിയവീട്ടിൽ പരേതനായ മുസ്തഫയുടെ മകൻ മുഹമ്മദാലി (65) നിര്യാതനായി. ഭാര്യ: ഖദീജബീവി. മക്കൾ: ഷിഹാബ്, ഷഫീന. മരുമക്കൾ: ഷാഹിന, മുഹമ്മദ്.