കാലടി: നീലീശ്വരം കരേറ്റ മാത ഇടവകയിൽ പെസഹാ ദിനം ആചരിച്ചു. രാവിലെ 6-30 നു കുർബ്ബാന, കാൽ കഴുകൾ ശുശ്രൂഷ, പൂർണ്ണ ദിനാരാധന, വൈകിട്ട് 7 മുതൽ 8 വരെ പൊതു ആരാധന തുടർന്ന് അപ്പം മുറിക്കൽ എന്നിവ നടന്നു. ഫാ. ഐസക് തറയിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.