all

കൊ​ച്ചി​:​ ​അ​ൽ​ ​മു​ക്താ​ദി​ർ​ ​ജു​വ​ല​റി​ ​ഗ്രൂ​പ്പി​ൽ​ ​നി​ന്നും​ ​റംസാൻ​ ​ഓ​ഫ​റാ​യി​ ​പ​ണി​ക്കൂ​ലി​യി​ല്ലാ​തെ​ ​ആ​ഭ​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​ന്നു.​ ​ആ​ന്റി​ക്,​ ​ചെ​ട്ടി​നാ​ട്,​ ​അ​ൺ​ക​ട്ട് ​ഡ​യ​മ്ണ്ട്,​ ​ന​ഗാ​സ്,​ ​കൊ​ൽ​ക്ക​ത്ത,​ ​ട​ർ​ക്കി​ഷ് ​തു​ട​ങ്ങി​യ​ ​ശ്രേ​ണി​യി​ലെ​ ​എ​ല്ലാ​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​പ​ണി​ക്കൂ​ലി​യി​ല്ലാ​തെ​ ​ഇ​തി​ലൂ​ടെ​ ​വാ​ങ്ങാ​നാ​കും.​ ​ബി​ഗ് ​റംസാൻ​ ​ഓ​ഫ​റാ​യി​ ​ഇ​ന്നോ​വ​ ​ഹൈ​ക്രോ​സ് ​കാ​ർ​ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​ഭാ​ഗ്യ​ശാ​ലി​ക്ക് ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.​ ​അ​ഞ്ച് ​പ​വ​നോ​ ​അ​തി​ൽ​ ​കൂ​ടു​ത​ലോ​ ​സ്വ​ർ​ണം​ ​വാ​ങ്ങു​ന്ന​വ​രി​ൽ​ ​നി​ന്നാ​ണ് ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​ഭാ​ഗ്യ​ശാ​ലി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ ​'​ഇ​നി​ ​ഇ​ര​ട്ടി​ ​സ്വ​ർ​ണം​ ​നേ​ടാം​'​ ​സീ​സ​ൺ​ ​-​ 2​-​വി​ൽ​ ​ഭാ​ഗ്യ​വ​ധു​വി​ന് ​വി​വാ​ഹ​ ​സ​മ്മാ​നം​ ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​ ​ന​ൽ​കു​ന്നു.​ ​ഒ​ന്നാം​ ​സ​മ്മാ​ന​മാ​യി​ ​വാ​ങ്ങു​ന്ന​ ​സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്റെ​ ​അ​തേ​ ​തൂ​ക്ക​ത്തി​ലുംര​ണ്ടാം​ ​സ​മ്മാ​ന​മാ​യി​ 50​ ​ശ​ത​മാ​ന​വും​ ​മൂ​ന്നാം​ ​സ​മ്മാ​ന​മാ​യി​ 25​ ​ശ​ത​മാ​ന​വും​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​സ​മ്മാ​ന​മാ​യി​ ​ല​ഭി​ക്കും.​ ​അ​ൽ​ ​മു​ക്താ​ദി​ർ​ ​ജ്വ​ല്ല​റി​ ​ഗ്രൂ​പ്പി​ൽ​ ​നി​ന്നും​ ​റ​മ​ദാ​ൻ​ ​ഓ​ഫ​റാ​യി​ ​ഇ​പ്പോ​ൾ​ 125​ ​പ​വ​ൻ​ ​സ്വ​ർ​ണം​ ​വാ​ങ്ങു​ന്ന​വ​ർ​ക്ക് ​ഏ​ക​ദേ​ശം​ 8.8​ ​ല​ക്ഷം​ ​രൂ​പ​ ​മു​ത​ൽ​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​പ​ണി​ക്കൂ​ലി​ ​ലാ​ഭി​ക്കാം.
ഈ​ ​വ​ർ​ഷം​ ​പു​തു​താ​യി​ 20​ ​ഷോ​റൂ​മു​ക​ൾ​ ​കൂ​ടി​ ​ആ​രം​ഭി​ക്കു​ന്നു​മെ​ന്ന് ​അ​ൽ​ ​മു​ക്താ​ദി​ർ​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​മു​ഹ​മ്മ​ദ് ​മ​ൻ​സൂ​ർ​ ​അ​ബ്ദു​ൽ​ ​സ​ലാം​ ​അ​റി​യി​ച്ചു.