കൊച്ചി: എറണാകുളം നോർത്ത് ശ്രീമാരിയമ്മൻ കോവിലിൽ അമ്മൻകൊട മഹോത്സവത്തിന് ഇന്ന് കൊടിയേറും. നാളെ അഗ്‌നി കരകം, പറയെടുപ്പ്, ഞായറാഴ്ച താലംവരവ്, ഭക്തിഗാനമേള. തുടർന്നുള്ള ദിവസങ്ങളിൽ അഗ്‌നി കരകം, പറയെടുപ്പ്, മഞ്ഞൾ നീരാട്ട്. ഏപ്രിൽ 9ന് നടതുറപ്പ് പറയെടുപ്പ്, പൊങ്കാല.