1

പള്ളുരുത്തി: കുമ്പളങ്ങി കരീത്തറ കെ.സി. സുപ്രൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: കൗസല്യ. മക്കൾ: സുമ, അനിൽ. മരുമക്കൾ: ശശാങ്കൻ, സുനിത.