pesaha-online

തിരുസ്മരണയ്ക്കായ്...പെസഹാ ദിനത്തിൽ എറണാകുളം സെന്റ്. ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് മാർ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നു