പറവൂർ: വഴിക്കുളങ്ങര, ചോരപ്പിള്ളി വീട്ടിൽ മേരി തോമസ് (83) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് ഡോൺബോസ്‌കോ ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ തോമസ്. മക്കൾ: ലിസി, ജോയി, സണ്ണി, ജെസ്സി, പോൾ, ബെറ്റ്സി. മരുമക്കൾ : സോജൻ, ടെസ്സി, ഷാലി, തുഷാര, ജോസഫ്.