radha76

പറവൂർ: പെരുവാരം പുളിമൂട്ടിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രാധ (76) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ബീന ( നഗരസഭാധ്യക്ഷ, പറവൂർ), പി. ആർ. ബിന്ദു. മരുമക്കൾ: ജയകൃഷ്ണൻ (വിമുക്ത ഭടൻ), പരേതനായ ശശിധരൻ