
കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഇടപ്പള്ളി കണ്ണന്തോടത്ത് (ശ്രീശൈലം) കെ.എൻ.ജി മേനോന്റെ ഭാര്യ സതീദേവി (82) നിര്യാതയായി. മക്കൾ: സതീഷ് (യു.എസ്.എ), ഡോ. മഹേഷ് (ഓസ്ട്രേലിയ). മരുമക്കൾ: ഡോ. രാധികമേനോൻ, സ്മിത. സംസ്കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ.