oil
കുന്നത്തേരിയിൽ റോഡിൽ വീണ ഓയിൽ ആലുവ ഫയ‌ർഫോഴ്സ് സംഘമെത്തി കഴുകി വൃത്തിയാക്കുന്നു

ആലുവ: ആലുവ കുന്നത്തേരിയിൽ ഇന്നലെ പുല‌ർച്ചെ അഞ്ചുമണിയോടെ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നത് ആലുവയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കഴുകി വൃത്തിയാക്കുന്നു. കുന്നത്തേരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും പള്ളിക്കവല വരെ അരകിലോ മീറ്റർ നീളത്തിലാണ് ഓയിൽ ചോർന്നത്. നാല് ഇരുചക്രവാഹന യാത്രക്കാർ തെന്നി വീണ് അപകടത്തിൽപ്പെട്ടു.