പള്ളുരുത്തി: 1392-ാം നമ്പർ കുമ്പളങ്ങി നോർത്ത് ശാഖ ഗുരുദർശന കുടുംബയൂണിറ്റ് അംഗം തഴുപ്പിപ്പറമ്പിൽ പരമേശ്വരൻ (90) നിര്യാതനായി. ഭാര്യ: സരള. മക്കൾ: രഞ്ജിത്, ഷെജിൽ. മരുമക്കൾ: സ്മിത, വിജി.