തൃപ്പൂണിത്തുറ: ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാലയുടെ അഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികാചരണം നടത്തും. ഇന്ന് വൈകിട്ട് 4.30 ന് വായനശാലാ ഹാളിൽ കവിതാസ്വാദകനും ശാസ്ത്ര പ്രവർത്തകനുമായ മോഹൻദാസ് മുകുന്ദൻ പ്രഭാഷണം നടത്തും.