sathyan
ബാലസാഹിത്യ സമിതി രൂപീകരണം മുതൽ കാൽനൂറ്റാണ്ടായി സമിതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സത്യൻ താന്നിപ്പുഴയ്ക്ക് രജതജൂബിലി ആദര പുരസ്കാരം സിപ്പി പള്ളിപ്പുറവും പ്രസിഡന്റ് അനന്ദൻ മാഷും ചേർന്ന് നൽകുന്നു.

പെരുമ്പാവൂർ: ബാലസാഹിത്യ സമിതി രൂപീകരണം മുതൽ കാൽനൂറ്റാണ്ടായി സമിതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സത്യൻ താന്നിപ്പുഴയ്ക്ക് രജതജൂബിലി ആദര പുരസ്കാരം സിപ്പി പള്ളിപ്പുറവും പ്രസിഡന്റ് അനന്ദൻ മാഷും കൈമാറി. കുട്ടികളുടെ ശ്രീനാരായണഗുരു, സ്വാമി വിവേകാന്ദകഥകൾ, തുടങ്ങി എഴുപതു കൃതികളുടെ ഗ്രന്ഥകാരനാണ് സത്യൻ താന്നിപ്പുഴ.